ഓസ്‌ട്രേലിയക്കെതിരായാ നാലാം ഏകദിനത്തില്‍ ടീം ഇന്ത്യക്കു ഞെട്ടിക്കുന്ന തോല്‍വി. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഒമ്പത് വിക്കറ്റിന് 358 റണ്‍സെടുത്തപ്പോള്‍ ആരാധകര്‍ ജയമുറപ്പിച്ചിരുന്നു. എന്നാല്‍ ഇതേ നാണയത്തില്‍ ഓസീസ് തിരിച്ചടിച്ചതോടെ പേരുകേട്ട ഇന്ത്യന്‍ ബൗളിങ് നിര പതറിപ്പോയി. 47.5 ഓവറില്‍ ആറു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഓസീസ് ലക്ഷ്യം മറികടന്നു.
Ashton Turner and Peter Handscomb power tourists to series levelling win